പഠന നിലവാരവും കലാശാല നിയമവും പരീക്ഷയും പരിഷ്കരിക്കാന്‍ സംസ്ഥാനത്ത് 3 കമ്മീഷനുകള്‍
ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയർമാൻ അംബേദ്ക്കർ സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ ഡോ.ശ്യാം ബി. മേനോനാണ്.ഐ.ഐ.ടി ചെന്നൈ ഫിസിക്‌സ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഡോ. പ്രതീപ് ടി യാണ് കൺവീനർ. കമ്മീഷന്‍ അംഗങ്ങളായി മഹാത്മാഗാന്ധി സർവകലാശാല